audio audioduration (s) 1.32 24.5 | text stringlengths 8 296 | gender class label 2
classes |
|---|---|---|
ശിലായുഗ കഥാപാത്രങ്ങളായ പിശാചുക്കളെ വേട്ടയാടുന്ന ബഹിരാകാശ കുലം തുടങ്ങിയവ രംഗത്തെ അനശ്വര കഥാപാത്രങ്ങളാണ് | 0female | |
ശിക്ഷ പത്ത് വർഷമായി ഉയർത്തി | 0female | |
ശിക്ഷ ഇളവു ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ തള്ളിക്കൊണ്ടാണ് ഉത്തരവിട്ടത് | 0female | |
ശിക്ഷയിൽനിന്നു രക്ഷപ്പെട്ടവരെയും നിയമിച്ചു | 0female | |
ശാസ്ത്രജ്ഞൻ സർവകലാശാല സന്ദർശിച്ചു | 0female | |
ശാസ്ത്ര രംഗത്തെ മികവിന് പതിനഞ്ചാം വയസ്സിൽ അദ്ദേഹത്തിന് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു | 0female | |
ശാസ്ത്രങ്ങളുടെ ശാസ്ത്രമെന്നു പേരിട്ടു വിളിച്ചു | 0female | |
ശാരീരികമോ മാനസികമോ ആയ ഏതു മുറിവുകളെയും കരിച്ചു കളയുന്ന സ്നേഹമെന്ന ദിവ്യ ഔഷധത്തിൻറെ പണ്ഡകശാലയാണിത് | 0female | |
ശാഖാ നിർമിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടന മഹാമഹമായിരുന്നു | 0female | |
ശല്യത്തിൻറെ പ്രത്യാഘാതങ്ങളുടെ ഇരകളാണ് നാം | 0female | |
ശരീരത്തിൽ കെട്ടി വെച്ചിരുന്ന സ്ഫോടക വസ്തു ഉടൻ അയാൾ പൊട്ടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി വ്യക്തമാക്കി | 0female | |
ശരി അപ്പോൾ ഇതാണ് രഹസ്യം | 0female | |
ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച തോണി വെള്ളത്തിൽ കുടുങ്ങുന്നത് | 0female | |
ശത്രു ചാര സംഘടനയായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ് വന്ന കൂട്ടർ | 0female | |
ശതാബ്ദി വർഷത്തോട് അനുബന്ധിച്ച് പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു | 0female | |
ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പഴയകാല താരസുന്ദരികൾ | 0female | |
വ്രതാനുഷ്ഠാനദിനങ്ങൾ പൂർണതയിലെത്തിയതോടെ വിശ്വാസികൾ സക്കാത്ത് വിതരണത്തിലേക്ക് കടന്നു | 0female | |
വ്യോമസേനയുടെ യുദ്ധ വിമാനം ജില്ലയിൽ തകർന്നു വീണു ഒരാൾ മരിച്ചു | 0female | |
വ്യോമയാന രംഗങ്ങളിലെ വിവിധ പദ്ധതികൾക്കായി ആഗോള പ്രമുഖരുമായി സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട് | 0female | |
വ്യോമയാനരംഗത്ത് ഇത്തരത്തിലുള്ള രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനത്തിലാണ് ജോലി | 0female | |
വ്യാജ രേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തതോടെവരുമാനം കൂടി | 0female | |
വ്യാജ മയക്കുമരുന്ന് കുത്തി വച്ചതിനെ തുടർന്നു മരിച്ച കുട്ടി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു | 0female | |
വ്യക്തിഗത സംരംഭങ്ങൾ തൊഴിൽ സംരംഭങ്ങൾ എന്നിവ തുടങ്ങുന്നതിനുവേണ്ടി സ്ഥാപിച്ച വിപണനകേന്ദ്രത്തിന്റെ വിശദാശംങ്ങളും പഠനവിധേയമാക്കുന്നുണ്ട് | 0female | |
വ്യക്തിഗത കായിക ഇനങ്ങൾ നടക്കാൻ പോകുന്നു | 0female | |
വൈദ്യ വിഭാഗത്തിൽ നിന്നും നാടൻ കലയിൽ നിന്നും പേരുകൾ നേരത്തെ സജീവ പരിഗണനയിൽ വന്നതാണ് | 0female | |
വൈദ്യുതി വിഭാഗത്തിലെ ജീവനക്കാർ നേതൃത്വം നൽകി | 0female | |
വൈദിക സമൂഹം സേവന മേഖലകളുടെ നെടുന്തൂൺ ആണ് | 0female | |
വൈകീട്ട് വീട്ടിൽ വന്ന് അതിൻറെ പെട്ടി എടുത്തു | 0female | |
വേറൊരു മൽസരത്തിൽ മൂന്നിന് തോൽപിച്ചു | 0female | |
വേദി ആറിൽ പാശ്ചാത്യം പത്തിന് പൌരസ്ത്യം | 0female | |
വേഗപ്പടയ്ക്കു മുന്നിൽ ഏകദിന പരമ്പരയിൽ തകർന്നടിഞ്ഞ ഞങ്ങൾ നേരിടേണ്ടി വരുന്ന ഭീഷണി ഇവരൊക്കെത്തന്നെ | 0female | |
വേഗത്തിൽ തകർത്തു മുന്നേറിയത് പേടി സ്വപ്നമായി | 0female | |
അംഗങ്ങളുള്ള ഭാരതീയ സഭയാണിതെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനയിൽ വ്യക്തമായി | 0female | |
വെള്ളി നേടിയപ്പോൾ വെങ്കലവും പ്രാപ്തമായി | 0female | |
വെള്ളിയാഴ്ച മുപ്പത് തികയുന്നതിനാൽ ആണിത് | 0female | |
വെള്ളം നിറച്ച പാത്രം ജീവനക്കാരുടെ ആവശ്യാനുസരണം എത്തിച്ചിരുന്നു | 0female | |
വെള്ളം കോരുന്ന കയർ പൊട്ടിയ നിലയിലും കയറിൻറെ അറ്റം ഇരുമ്പ് കൊളുത്തിൽ കെട്ടിയ നിലയിലുമായിരുന്നു | 0female | |
വെളുപ്പ് ചുവപ്പ് കറുപ്പ് നിറങ്ങളിൽ ദീപങ്ങൾ പ്രവർത്തിപ്പിക്കാം | 0female | |
വെളുപ്പിന് രോഷാകുലരായ ജനക്കൂട്ടം ആക്രമാസക്തരായപ്പോൾ ആറു ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരുക്കേറ്റു | 0female | |
വെളിപ്പെടുത്തലിനെതിരെ മറ്റൊരു വിദഗ്ധൻ രംഗത്തെത്തിയിട്ടുണ്ട് | 0female | |
വെല്ലുവിളി ഉയർത്തുന്നവരുടെ മുൻപിൽ തിരുവിതാംകൂർ ദേവസ്വം മുട്ടുകുത്തില്ല | 0female | |
വെടിമരുന്ന് നിറച്ച ചാക്ക് വച്ചതായും ഇരുവരും ചേർന്ന് മേൽപ്പാലത്തിലേക്ക് സ്ഫോടന ദിവസം എറിഞ്ഞതായും കണ്ടെത്തിയിരുന്നു | 0female | |
വെടിക്കെട്ടോടെ പരമ്പരയ്ക്കു തുടക്കം | 0female | |
വെങ്കലത്തിനായി മത്സരിച്ചത് പ്രവർത്തനങ്ങളെ ബാധിച്ചു | 0female | |
വൃത്തിയാക്കാൻ നൂലിൽ സൂചി കോർത്ത് ഓരോ ദ്വാരത്തിൽ കൂടെയും കടത്തുക | 0female | |
വൃക്കമാറ്റിവെയ്ക്കലിൽ ചരിത്രം സൃഷ്ടിച്ച് യുഗപുരുഷനായി | 0female | |
വീണ്ടും അനിശ്ചിത കാല സമരത്തിലേക്ക് | 0female | |
വീട്ടുടമയെ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ സഹോദരൻ ഉൾപ്പെടെ മൂന്നുപേർ തടവിൽ | 0female | |
വീട്ടിൽ മകൾ വന്നിട്ട് അടുത്ത സ്ഥലത്തുള്ള ആശുപത്രിയിൽ പോയി | 0female | |
വീട്ടിൽനിന്നിറങ്ങിയ ഞാൻ നേരെ ചെന്നത് ഷാപ്പിലേക്കായിരുന്നു | 0female | |
വീട്ടിലെ നായയുടെ അതേ ഇനത്തിൽപ്പെട്ട പെൺനായ്ക്കുട്ടികളാണു കഴിഞ്ഞ ദിവസം ജനിച്ചത് | 0female | |
വീടു വൃത്തിയാക്കുമ്പോൾ ചായം ഉപയോഗിച്ചാൽ ചെലവ് കൂടും | 0female | |
വീടിന് മുന്നിൽ ഞായറാഴ്ച രാത്രിയാണ് കള്ളനെ കുടുക്കി ഇട്ടത് | 0female | |
വീടിനടുത്ത് പലഹാരമുണ്ടാക്കി വിൽക്കുന്നവരുടെ വീട്ടിൽ മുറുക്ക് ചുറ്റിയും വെള്ളടയും ഉണ്ടാക്കിക്കൊടുത്തും കിട്ടുന്ന നാൽപ്പത് രൂപ കൊണ്ടാണ് എന്റെ വലിയ കുടുംബത്തെ പോറ്റുന്നത് | 0female | |
വിസ്മയം ഒരുക്കാം വരകളിൽ വർണ്ണങ്ങൾ ചാലിക്കാം ബാലതലമുറയ്ക്കൊപ്പം | 0female | |
വിഷയത്തിലെ പ്രഗൽഭരുടെ സാരഥ്യത്തിലാകും അന്വേഷണം | 0female | |
അക്കാലത്ത് പള്ളിക്കു സമീപം തന്നെ നിക്കാഹ് നടത്തുകയായിരുന്നു | 0female | |
അക്രമങ്ങൾ അനിശ്ചിതമായി തുടരവെ മുഴുവൻ വിദ്യാർഥികളെയും സുരക്ഷിതമായി തിരിച്ച് എത്തിക്കാൻ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട് | 0female | |
വിശ്വാസ്യത ചോദ്യം ചെയ്യുന്നത് അതിരു കടന്ന സമീപനത്തെ പുച്ഛിച്ചു | 0female | |
വിശാലമായ രാഷ്ട്രിയ കാഴ്ചപ്പാടോടെ പ്രവർത്തിച്ച വ്യക്തിയേയാണ് കൊലപ്പെടുത്തിയത് | 0female | |
വിവിധ പ്രവൃത്തികൾക്കായി പഞ്ചായത്ത് നൽകാനുള്ള തുകയാണിത് | 0female | |
വിവിധ തരം മത്സ്യങ്ങൾ അടക്കം നാൽപ്പത്തിയൊന്ന് ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത് | 0female | |
വിവിധ അളവിലുള്ള കുപ്പികൾ വാങ്ങി വിതരണം ചെയ്യുക | 0female | |
അംഗങ്ങൾ മുറി പങ്കിടുന്ന പഴയ രീതിയിലേക്കു മടങ്ങുന്നു | 0female | |
വിവാദ താരം വീണ്ടും കുപ്പായമണിയുന്നു | 0female | |
വിളിച്ചുകൂട്ടുന്ന യോഗങ്ങളിൽ പങ്കെടുക്കില്ല എന്നും മുഖ്യമന്ത്രിയായിരിക്കുമ്പോൾ പടി ചവിട്ടുകയില്ല എന്നുമുള്ള ധാർഷ്ട്യമാണ് കുറ്റപ്പെടുത്താൻ കാരണം | 0female | |
വില നാലായിരം വരുന്ന യന്ത്രം വിലയിൽ മുൻപൻ | 0female | |
വിലയുടെ കാര്യത്തിൽ ധാരണ ആകാത്തതിനാൽ തൽക്കാലം അനിശ്ചിതത്വം വന്നിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു | 0female | |
വിലയിടിവിനു ചുവടു പിടിച്ച് സ്വർണവില ഇനിയും താഴ്ന്നേക്കുമെന്നു സൂചന | 0female | |
വിറ്റു വരവുള്ള തേയില കൃഷി വൻതോതിൽ ചെയ്യുന്നു | 0female | |
വിരലടയാളം പതിപ്പിച്ചാൽ തുറക്കുന്ന വാതിലുകൾ വിപണിയിലുണ്ട് | 0female | |
വിരമിക്കൽ പ്രായമെത്തിയവർക്കുള്ള നയസംബന്ധമായ തീരുമാനങ്ങളെടുക്കുന്ന വേദി കൂടിയാണ് | 0female | |
വിമാനം തകർന്ന് മൂന്നൂറ്റി ഇരുപത്തിയൊൻപത് പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണമാരംഭിച്ചു | 0female | |
വിമത പത്രപ്രവർത്തകൻ കൊല്ലപ്പെട്ടതായി വാർത്ത പരന്നു | 0female | |
വിമത പക്ഷത്ത് നിന്ന് കണ്ണട ചിഹ്നത്തിൽ മൽസരിച്ച് വിജയിച്ച ശേഷം കൂറുമാറുകയായിരുന്നു | 0female | |
വിഭജിക്കുന്നതിന് ഇരുമേഖലകളിലെയും ഭൂരിപക്ഷം ജനങ്ങളും അനുകൂലിക്കുന്നതായി ഫലം | 0female | |
വിപണി നേട്ടത്തോടെ അവസാനിച്ചു | 0female | |
വിപണിയിലെ എണ്ണവില എഴുപത്തിയഞ്ച് ആയിരുന്നത് അൻപത്തിയാറായി താഴ്ന്നിട്ടുണ്ട് | 0female | |
വിപണിയിലെത്തിക്കുന്ന പേരിൽ പുതിയ വിപണിയിലിറക്കാൻ ശ്രമിച്ചു | 0female | |
വിനോദ സഞ്ചാരക്കപ്പൽ രംഗത്തെ കപ്പലാണ് നഗരത്തോട് വിട ചൊല്ലിയത് | 0female | |
വിധി രേഖപ്പെടുത്തുകയും പിന്നീടുണ്ടായ സമിതി തലത്തിൽ അംഗീകരിക്കുകയും ചെയ്തു | 0female | |
വിധി പറഞ്ഞത് കോടതിയാണ് | 0female | |
വിദ്യാലയത്തിലെ ചെറിയ കുരുന്നുകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി | 0female | |
വിദ്യാലയത്തിലെ ചടങ്ങിൽ സ്വാഗതം അരുളാൻ എത്തിയതാണ് | 0female | |
വിദ്യാർത്ഥി സഹപാഠിയെ വെടിവച്ചു കൊന്നു | 0female | |
വിദ്യാർത്ഥി അധ്യാപകർ യുവസംരംഭകർ ശാസ്ത്രജ്ഞർ എന്നിവർക്കും പങ്കെടുക്കാം | 0female | |
വിദ്യാർഥികളെ സംബന്ധിച്ച് ശുപാർശകൾ കർശനമായി നടപ്പാക്കും | 0female | |
വിദ്യാർത്ഥിനിയാണ് | 0female | |
വിദ്യാർത്ഥിനിയാണ് എണീറ്റുനിന്ന് പ്രസംഗിച്ചത് | 0female | |
വിദ്യാഭ്യാസ വിദഗ്ധർ അടങ്ങുന്ന സമിതിയാണ് നിർദ്ദേശം നൽകിയത് | 0female | |
വിദ്യാഭ്യാസം പോലെ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും അധികാരമുള്ള മാനവ വിഭവശേഷി വികസനം സംബന്ധിച്ച നയങ്ങൾ നിർദ്ദേശിച്ചു | 0female | |
വിദേശ പത്ര പ്രവർത്തകർക്കായി പ്രതിദിന പത്ര സമ്മേളനം തുടങ്ങിയ ഇന്നലെ രാവിലെ ആദ്യ ചോദ്യങ്ങൾ സുരക്ഷാ ഭീഷണിയെക്കുറിച്ചു തന്നെയായിരുന്നു | 0female | |
വിദേശ നിർമിത ഉത്പന്നങ്ങൾ വിൽക്കുന്ന കട നടത്തുന്ന ആളാണ് തങ്കച്ചൻ | 0female | |
വിദേശമലയാളി നിക്ഷേപകരെ കാത്ത് ഓഹരി വിപണി | 0female | |
വിദേശകാര്യ വകുപ്പിൽ നിന്നുള്ളവരാണ് സംഘാംഗങ്ങൾ | 0female | |
വിദേശകാര്യ മന്ത്രിയായി വന്നതോടെ പ്രാധാന്യം കുറഞ്ഞ സമയത്താണ് ഇളക്കി പ്രതിഷ്ഠ | 0female | |
വിദേശകാര്യ മന്ത്രാലയത്തിലെ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത് | 0female | |
വിദേശകാര്യമന്ത്രി പദവിയിലേക്ക് രാഷ്ട്രീയത്തിലൂടെ വരുന്നത് ജനസമ്മതനായാണ് | 0female | |
വിദേശകാര്യമന്ത്രാലയത്തിലെ അധികാരിയുടെ സ്ഥാനത്തേക്കുള്ള എതിരാളിയായിരുന്നു | 0female | |
വിതരണം ചെയ്യാനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കി വരികയാണ് | 0female |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.